LATESTKERALA

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 26കാരിയും കാമുകനും പിടിയില്‍

നാലും ഏഴും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ചു നാടുവിട്ട യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് സ്വദേശിയായ 26 കാരി തിരുവനന്തപുരം വാമനപുരം സ്വദേശിയായ പുത്തന്‍പുരയില്‍ മുഹമ്മദ് അന്‍സാറിനൊപ്പമാണ് ഒളിച്ചോടിയത്.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെ ജോലിയ്ക്കിടയിലാണ് ഇരുവരും അടുപ്പത്തിലായത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker