KERALAKANNURLOCAL NEWS

മന്ത്രി എംവി ഗോവിന്ദന്റെ അമ്മ അന്തരിച്ചു

കണ്ണൂർ; മന്ത്രി എംവി ഗോവിന്ദന്റെ അമ്മ മോറാഴ എം.വി. മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ. മറ്റു മക്കൾ കമല, ശോഭ, കോമളം, അനിത (ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ: പി.കെ. ശ്യാമള (സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻ, ഡോ.രഘുനാഥൻ, നാരായണൻ, പരേതനായ ഒ. ഗോവിന്ദൻ.

Related Articles

Back to top button