KERALABREAKING NEWSLATESTLOCAL NEWSMALAPPURAM

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. നിലമ്പൂര്‍ പോത്തുകല്ലിലെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. അമ്മ തൂങ്ങി മരിച്ച നിലയിലും മൂന്ന് കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. മുപ്പത്തിനാലുകാരിയായ രഹ്ന, മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ അനന്തു എന്നിവരാണ് മരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker