LATESTBREAKING NEWSNATIONAL

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 ഐസിയു രോഗികള്‍ മരിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Back to top button