മുംബൈ: മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഡോംബിവ്ളിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.
77 Less than a minute