LATESTBREAKING NEWSKERALA

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്. നിലവില്‍ രോഗലക്ഷണങ്ങളില്ല. മുഖ്യമന്ത്രിയെ തുടര്‍ചികിത്സയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇപ്പോള്‍ കണ്ണൂരിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.കഴിഞ്ഞദിവസം മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു.

Related Articles

Back to top button