KERALA

മുണ്ടശ്ശേരി പുരസ്കാരം ബീനാ സജീവിന്

ജോസഫ് മുണ്ടശ്ശേരി കൾച്ചറൽ ഫൗണ്ടേഷന്റെ 2024 ലെ സാഹിത്യ പുരസ്ക്കാരം ബീനാ സജീവിന്റെ ഏകാന്തതയുടെ കടൽ എന്ന കഥാ സമാഹാരത്തിനു ലഭിച്ചു. എ ഷാനവാസ് ചെയർമാനായുള്ള അഞ്ചംഗ സമിതിയാണ് അവാർഡ് നിർണ്ണയം നിർവ്വഹിച്ചത്. ഡിസംബർ അവസാനവാരം കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരംനല്കും .     

Related Articles

Back to top button