KERALALATEST

മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു

മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഉച്ചയോടെയായിരുന്നു മരണംനെഗറ്റീവ് ആയെങ്കിലും ലിവറിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) ചെയർമാനായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker