TECHGADGETS

മൈക്രോസോഫ്റ്റ് ടീംസ് റൂംസിനായി ടീംകണക്ട് ഇന്റലിജന്റ് സ്പീക്കര്‍

മുംബൈ: കൂട്ടായപ്രവര്‍ത്തനവും പഠനവും എളുപ്പമാക്കുന്ന നൂതന ഓഡിയോ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ആദ്യ പരിഗണനയായ ടലിിവലശലെൃ, ഇന്ന് മൈക്രോസോഫ്റ്റ് ടീംസിനായി സ?ര്‍ട്ടിഫൈഡ് ഇന്റലിജന്റ് സ്പീക്കറായ, ടീംകണക്റ്റ് ഇന്റലിജന്റ് സ്പീക്കര്‍ അവതരിപ്പിച്ചു.
ഇന്റലിജന്റ് സ്പീക്കറിന്റെ സഹായത്താല്‍, പങ്കെടുക്കുന്നവര്‍ പുറമെ നിന്നായാലും റൂമില്‍ത്തന്നെയോ ആയാലും, 10 പേര്‍ക്ക് വരെയുള്ള സ്മാര്‍ട്ട്, ഫോക്കസ്ഡ്, ഇന്ക്ലൂസീവ് മീറ്റിംഗുകളെ സപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു പരിഹാരം ടലിിവലശലെൃ നല്‍കുന്നു. ഏഴ് സംയോജിത ബീംഫോര്‍മിംഗ് മൈക്രോഫോണുകള്‍ ഉള്‍ക്കൊള്ളുന്ന മികവുറ്റ ശബ്ദ നിലവാരം 3.5 മീറ്റര്‍ അകലെ വരെ ചുറ്റിലുമെത്തിക്കുന്നതുമായ ഒരു ഓമ്‌നി ഡയറക്ഷണല്‍ സ്പീക്കറാണ് ഇതിന്റെ സവിശേഷത. ഈ ഇന്റലിജന്റ് സ്പീക്കറിന്റെ സഹായത്താല്‍, മൈക്രോസോഫ്റ്റ് ടീംസ് സ്വയമേവ തത്സമയമുള്ള മീറ്റിംഗ് ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കുന്നു, അതോടൊപ്പം ശബ്ദം എ?ന്റോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍, സംസാരിക്കുന്ന വ്യക്തികളുടെ പേരുകള്‍ തിരിച്ചറിയുകയും ചെയ്യും. വിദൂരത്തുള്ളവരും കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ മീറ്റിംഗ് പങ്കാളികള്‍ക്ക് ഇത് തനതായ ഒരു മീറ്റിംഗ് അനുഭവം നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker