LATESTTOP STORYWORLD

മോണ്ടിനെഗ്രോയിൽ വെടിവയ്പ്: 11 പേർ കൊല്ലപ്പെട്ടു, കൊലയാളിയെ വെടിവച്ചു കൊന്നു

മോണ്ടിനെഗ്രോയിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊലയാളിയെ പൊലീസ് വെടിവച്ചു കൊന്നു.

പരുക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറികയ്ക്ക് 36 കിലോമീറ്റർ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker