LATESTAUTOFOUR WHEELER

യമഹ സ്‌കട്ടര്‍ മോഡലുകളില്‍ ആകര്‍ഷകമായ ഫെസ്റ്റീവ് ഓഫറുകള്‍ നേടൂ

കൊച്ചി : മുന്‍ നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനി നിലവിലുള്ള ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ മാസം സ്‌പെഷ്യല്‍ ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ ഫിനാന്‍സ് ആനുകൂല്യങ്ങളും നല്‍കും. ഈ മാസം 31 വരെ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
ഫസീനോ 125 എഫ് 1(ഹൈബ്രിഡ് + നോണ്‍ ഹൈബ്രിഡ് ) റേ ഇസഡ് ആര്‍ 125എഫ് 1,റേ ഇസഡ് ആര്‍ സ്ട്രീറ്റ് റാലി 125 എഫ് 1 (ഹൈബ്രിഡ് നോണ്‍ ഹൈബ്രിഡ് ) എന്നിവ ഉള്‍പ്പെടുന് യമഹയുടെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ 3000 മുതല്‍ 4000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ നിലവിില്‍ ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker