KERALANEWS

രക്ഷാപ്രവര്‍ത്തനത്തിന് പോയി വനത്തില്‍ കുടുങ്ങി മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തി

കൽപറ്റ: പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി . എയർലിഫ്റ്റ് ചെയ്യ്താണ് രക്ഷപ്പെടത്തിയത്. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങുകയായിരുന്നു . ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്.

Related Articles

Back to top button