KERALANEWS

രജനി മാധവിക്കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

നികുതി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രജനി മാധവിക്കുട്ടിയുടെ എനിക്ക് നിന്നോട് പറയാനുള്ളത് എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ നിർവഹിച്ചു.മുരുകൻ കാട്ടാക്കട ആദ്യ കോപ്പി ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ ജി അജിത് കുമാർ അധ്യക്ഷത വഹിച്ചു . ശ്രീകുമാർ മുഖത്തല ,കെ ആർ അജയൻ,ഡോ ലക്ഷ്മി ദാസ് ,അഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു.                     

Related Articles

Back to top button