LATESTNATIONALTOP STORY

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേർക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേർക്കാണ്. 3,034 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2.84 ലക്ഷം പേർ രോഗമുക്തി നേടി.

രോഗമുക്തി നിരക്ക് 90.34 ശതമാനവും , ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9 ശതമാനവുമായി. തുടർച്ചയായി അഞ്ചാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ തുടരുന്നത്.

24 മണിക്കൂറിനിടെ 28 ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് നൽകിയത്. ഇതോടെ 20.86 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.

Related Articles

Back to top button