KERALALATESTLOCAL NEWSPATHANAMTHITTA

റാന്നിയില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട്

റാന്നി പഞ്ചായത്തില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയില്‍ ഉണ്ടായിരുന്നത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നു. എസ്ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എല്‍ഡിഎഫിനു ലഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker