BUSINESSMARKET

റിലയലന്‍സ് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ വായ്പയുമായി ഡിഎംഐ ഫിനാന്‍സ്

കൊച്ചി: റിലയന്‍സ് റിട്ടെയ്ല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ഡിജിറ്റല്‍ വായ്പാ സൗകര്യമൊരുക്കി ഡിഎംഐ ഫിനാന്‍സ്. പൂര്‍ണമായും പേപ്പര്‍രഹിതവും ലളിതവുമായ ഇടപാടിലൂടെ ഇഎംഐ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. റിലയന്‍സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ജിയോഫോണ്‍ നെക്സ്റ്റിനൊപ്പമാണ് ഈ റിലയന്‍സ്ഡിഎംഐ ഫിനാന്‍സ് പദ്ധതി തുടങ്ങുന്നത്. ഇതുവഴി റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ഇഎംഐഐയോട് കൂടി ഉടനടി വായ്പകള്‍ ലഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker