TECHGADGETS

ലോകത്തിലെ ആദ്യത്തെ ‘ഡൂ ഇറ്റ് ഓള്‍’ സ്മാര്‍ട്ട് മോണിറ്റര്‍ സാംസങ് ലോഞ്ച് ചെയ്തു

കൊച്ചി : ലോകത്തിലെ ആദ്യത്തെ ‘ഡൂഇറ്റ്ഓള്‍’ സ്മാര്‍ട്ട് മോണിറ്റര്‍ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് ലോഞ്ച് ചെയ്തു ഏറ്റവും നൂതനമായ സ്മാര്‍ട്ട് മോണിറ്റര്‍, അതിന്റെ ഇന്നൊവേറ്റീവ്, ഡൂഇറ്റ്ഓള്‍ സ്‌ക്രീന്‍ ഉപയോക്താക്കളെ നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ആപ്പിള്‍ ടിവി എന്നിവയും മറ്റ് ഛഠഠ ആപ്പുകളും ആസ്വദിക്കാന്‍ സഹായിക്കുന്നു, ഓഫീസ് ജഇ റിമോട്ടായി കണക്ട് ചെയ്യാം, അതുപോലെ മൈക്രോസോഫ്റ്റ് 365 ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ എഡിറ്റും ചെയ്യാം.
ഇന്ത്യയില്‍ സാംസങ് സ്മാര്‍ട്ട് മോണിറ്റര്‍ 2021 ഏപ്രില്‍ 09 മുതല്‍ സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറായ സാംസങ് ഷോപ്പിലും ആമസോണിലും എല്ലാ പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളിലും 28,000 രൂപ മുതലുള്ള വിലയില്‍ ലഭിക്കുന്നതാണ്. പരിമിത കാലത്തേക്ക്, സ്മാര്‍ട്ട് മോണിറ്ററുകള്‍ പ്രാരംഭ വില രൂ 21,999 മുതല്‍ ലഭിക്കുന്നതാണ്

Related Articles

Back to top button