WEB MAGAZINE

ലോക്ക്ഡൗണും വിർച്വൽവിദ്യാഭ്യാസവും-കേരള പശ്ചാതലത്തിലൂടെ

ഈക്കഴിഞ്ഞഅന്താരാഷ്ട്രസാക്ഷരതാദിനത്തിൽപുറത്തുവന്നനാഷണൽസ്റ്റാറ്റസ്റ്റിക്കൽസർവ്വൈയുടെകണക്കുകൾപ്രകാരം96.2ശതമാനംസാക്ഷരതാനിരക്കുമായ്നമ്മുടെസംസ്ഥാനംവീണ്ടുംഇന്ത്യയിൽഒന്നാംസ്ഥാനംനിലനിർത്തിയിരിക്കുന്നു. എന്നാൽ “കുടുംബം -സാമൂഹികഉപഭോഗം :വിദ്യാഭ്യാസംഇന്ത്യയിൽ” എന്നവിഷയത്തിൽ 2017 ജൂലൈമുതൽ 2018 ജൂൺവരെനടന്ന 75ാംനാഷണൽസാംമ്പിൾസർവ്വൈയുടെഭാഗമായ്പുറത്തുവന്നറിപ്പോർട്ടിൻ്റെഅടിസ്ഥാനത്തിലാണ്ഈനിരക്കുകൾരൂപപ്പെട്ടത്എന്നുളളവസ്തുതനാംമറക്കരുത്.
അതായത് 2 വർഷങ്ങൾക്കുമുമ്പ്, ഇന്നുനാംകാണുന്നലോക്ക്ഡൗൺകാലഘട്ടംസ്വപ്നങ്ങളിൽപോലുമില്ലാത്തവർഷങ്ങളിലെപഠനറിപ്പോർട്ടുകളുടെഅടിസ്ഥാനത്തിൽരൂപപ്പെട്ടതാണിവ. തീർച്ചയായും 2019-2020 വരെനടക്കാൻപോകുന്നഅല്ലെങ്കിൽനടന്നുകൊണ്ടിരിക്കുന്നപഠനറിപ്പോർട്ടുകൾപുറത്ത്വരുമ്പോഴും, കേരളത്തിന്തൻ്റെഒന്നാംസ്ഥാനംനഷ്ടമാകുമെന്ന്തോന്നുന്നില്ല. പക്ഷെവിദ്യാഭ്യാസമൂല്യത്തിൻ്റെതോത്കുറയുമൊ,അതൊകൂടുമൊഎന്ന്തീർത്തുംആശങ്കാജനകമാണ്. ഇന്ത്യൻഭരണഘടനയിലെആർട്ടിക്കിൾ 21-എപ്രകാരം 6 -14വയസ്സുവരെസാജന്യവും, നിർബന്ധിതവുമായവിദ്യാഭ്യാസംമൗലികാവകാശമാണ്.സാക്ഷരതയും, ഒപ്പംതന്നെഎലമെൻററികൂടാതെഹൈയ്യർവിദ്യാഭ്യാസവുംമെച്ചപ്പെടുത്തുന്നതിനായ്വിവിധനയങ്ങൾഅവലംബിച്ചിരുന്നഒരുസംസ്ഥാനമാണ്നമ്മുടേത്. ഏതുപരിണിതസ്ഥിതിയായാലുംഎളുപ്പത്തിൽഇണങ്ങിച്ചേരാൻകഴിവുള്ളഒരുജീവിയാണ്മനുഷ്യൻഎന്നുള്ളതുകൊണ്ടുതന്നെ,ആകസ്മികമായ്വന്നുചേർന്നലോക്ക്ഡൗൺകാലഘട്ടത്തിലുംവിദ്യാഭ്യാസത്തിനുമുൻതൂക്കംനൽകികൊണ്ട്വിർച്വൽറിയാലിറ്റിയിലേക്ക്തിരിയാനുംനാംഒട്ടുംമടിച്ചില്ല.
കുട്ടികൾക്ക്വർഷാവസാനപരീക്ഷയില്ലാതെതന്നെഅടുത്തവർഷക്ലാസ്സുകളിലേക്ക്പ്രൊമോഷൻനൽകി. പ്രിത്യേകംചാനലുകളിൽപാoഭാഗങ്ങളുടെസംപ്രേക്ഷണംആരംഭിച്ചു. പട്ടികജാതിപട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക്ഇതുമായ്ബന്ധപ്പെട്ടപ്രശ്നങ്ങളുണ്ടായപ്പോൾഅതറിഞ്ഞുപ്രിത്യേകംശ്രദ്ധചെലുത്തിഓൺലൈൻക്ലാസ്സുകൾക്കുവേണ്ടിടിവികൾബ്ലോക്ക്റിസോഴ്സ്സെൻ്ററുകളുടെനേതൃത്വത്തിൽകോളനികളിൽപഠനകേന്ദ്രങ്ങൾതുറന്ന്പഞ്ചായത്തുകൾവഴിആവശ്യമായകാര്യങ്ങൾചെയ്തുപോരുന്നുഎന്നുള്ളത്പ്രശംസനീയമായകാര്യമാണ്.
മാതാപിതാക്കളുടെനിരീക്ഷണംകൂടുതലായ്കുട്ടികൾക്ക്ഈകാലഘട്ടത്തിൽപഠനകാര്യങ്ങളിൽലഭിച്ചുവെന്നുള്ളതുശരിതന്നെ,നേരത്തെടിവിയൊ, മൊബൈൽഫോണുകളൊഉപയോഗിക്കാൻസമ്മതിക്കാതിരുന്നവർ, ഇന്ന്ആടിവിഉപയോഗിക്കൂ,സ്മാർട്ട്ഫോൺഉപയോഗിക്കൂഎന്ന്പറയുന്നഅവസ്ഥയിലേക്ക്വഴിമാറിയിരിക്കുന്നു. സാമ്പത്തികമായ്പിന്നിട്ടുനിൽക്കുന്നകുടുംബങ്ങളെസംബന്ധിച്ചിടത്തോളം, വാഹനക്കൂലി, യൂണിഫോംതുടങ്ങിയചിലവുകൾഇല്ലാണ്ടായി.
എന്നാൽഇത്തരത്തിൽവിദ്യാഭ്യാസംവിർച്വലായ്മാറിയപ്പോൾയഥാർത്ഥത്തിൽസഹപാഠികളുമായ്ഇടപെട്ട്സൗഹൃദാന്തരീക്ഷത്തിൽവളരേണ്ടസാഹചര്യങ്ങളാണ്വിദ്യാർത്ഥികൾക്ക്നഷ്ടമായത്. പ്രിത്യേകിച്ച്ഒൻപതാംക്ലാസ്സിനുതാഴേയ്ക്കുള്ളവിദ്യാർത്ഥികളെസംബന്ധിച്ചിടത്തോളം, പാo പുസ്തകങ്ങളിൽനിന്നുലഭിക്കുന്നഅറിവിനെക്കാൾഅവർസായുക്തമാക്കേണ്ടത്പരസ്പരംഇടപ്പെട്ടുള്ളസ്ക്കൂൾവ്യവസ്ഥയിൽനിന്നുലഭിക്കുന്നജീവിതാന്തരീക്ഷത്തിൽനിന്നുള്ളഅറിവുകളായിരുന്നു. ഫിസിക്കലായുള്ളആക്ടിവിക്ടികൾമാത്രമല്ല, മറ്റ്പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ളഅവസരവുംഅവർക്കവിടെനഷ്ടപ്പെടുകയാണ്ഉണ്ടായത്.10,12 ക്ലാസ്സുകളിലെവിദ്യാർത്ഥികളെസംബന്ധിച്ചിടത്തോളംപoനകാര്യങ്ങളിലെശ്രദ്ധകുറയാൻസാധ്യതയില്ല, കാരണംഅവർക്ക്ആവശ്യഘടകമായഒന്നായതുകൊണ്ടുതന്നെകൂടുതൽശ്രദ്ധയോടെപഠിക്കാനെസാധ്യതയുള്ളൂ.എന്നാൽ 1 -9 വരെക്ലാസ്സുകളിലെകുട്ടികളെസംബന്ധിച്ചിടത്തോളംസ്വന്തംനിലയിൽഅറിവ്സായൂക്തമാക്കാനുള്ളവലിയൊരുവേദിയാണ്ടിവി, സ്മാർട്ട്ഫോൺലോകംതുറന്നുവെയ്ക്കുന്നത്. എന്നാൽഈഅവസരംഎത്രപേർശരിയായ്പ്രയോജനപ്പെടുത്തുന്നു? ഇ-വിദ്യാഭ്യാസത്തിൻ്റെമാർക്കറ്റിംങ്ങ്പ്രാധാന്യംകണക്കിലെടുത്തുകൊണ്ടുവിവിധആപ്പുകളുംമറ്റ്ഫ്രീനെറ്റ്വർക്ക്സംവിധാനങ്ങളുംമുന്നോട്ടുംവന്നു.അവയെശരിയായരീതിയിൽഉപയോഗപ്രദമാക്കുന്നഒരുവിദ്യാർത്ഥിയെസംബന്ധിച്ചിടത്തോളംഗുണകരംതന്നെ. പക്ഷെഅവിടെയും “കൈയ്യൂക്കുള്ളവൻകാര്യക്കാരനാകുന്നു” എന്നുമാത്രം.
ഇവിടെനാംചിന്തിക്കേണ്ടത്യാതൊരുആനുകൂല്യങ്ങളുമില്ലാത്തജനറൽവിഭാഗത്തിൽപ്പെട്ടസാമ്പത്തികമായ്പിൻപന്തിയിൽനിൽക്കുന്നഒരുവിദ്യാർത്ഥിയുടെസ്ഥാനത്തുനിന്നാണ്. അവരുടെമാതാപിതാക്കൾക്ക്ഇത്തരത്തിലുള്ളസൗകര്യങ്ങൾഒരുക്കികൊടുക്കാൻകഴിഞ്ഞെന്നുവരില്ല. റെക്കോർഡഡ്ക്ലാസ്സുകൾആവശ്യാനുസരണംഉപയോഗിക്കാനുള്ളസാധുതഅവനൊഅവൾക്കൊഅവിടെലഭ്യമല്ല. തീർത്തുംഅനിശ്ചിതാവസ്ഥയിലാണ്ഈഒരുവിഭാഗത്തിൽപ്പെട്ടവിദ്യാർത്ഥികളുടെപഠനജീവിതം. പഠിക്കാൻതാത്പര്യമുള്ളവിദ്യാർത്ഥികളെസംബന്ധിച്ചിടത്തോളംഇതൊരുവെല്ലുവിളിതന്നെയാണ്. പ്രിത്യേകിച്ച്ഒൻപതാംക്ലാസ്സ്മുതൽതാഴേയ്ക്കുള്ളവിദ്യാർത്ഥികളെസംബന്ധിച്ചിടത്തോളംലോക്ക്ഡൗൺനീണ്ടുപോകുന്നസാഹചര്യത്തിൽറെക്കോർഡഡ്ക്ലാസ്സുകളിലെസംശയനിവാരണത്തിനായ്അവർക്കാകെആശ്രയിക്കാൻസാധിക്കുന്നത്, ഓരോക്ലാസ്സുകൾക്കുമായ്അതിനായ്സജ്ജീകരിച്ചിരിക്കുന്നവാട്സ്ആപ്പ്ഗ്രൂപ്പുകളയാണ്.ഒരുസ്മാർട്ട്ഫോണില്ലാത്തവിദ്യാർത്ഥിയെസംബന്ധിച്ചിടത്തോളംഇത്വീണ്ടുംവെല്ലുവിളികളാണ്ഉയർത്തുന്നത്.കൂടാതെമാതാപിതാക്കൾനിരക്ഷരരായവിദ്യാർത്ഥികൾക്ക്ഇവിടെപാo ഭാഗങ്ങളിലെസംശയനിവാരണത്തിനായ്ആരുമില്ലാതായ്വരുന്നു.
അതുകൊണ്ടുതന്നെ, സാമ്പത്തികമായ്പിൻപന്തിയിൽനിൽക്കുന്നജനറൽവിഭാഗത്തിൽപ്പെട്ടഇത്തരത്തിൽവിർച്വൽറിയാലിറ്റിയുടെഗുണംസായൂക്തമാക്കാൻസാധിക്കാത്തവിദ്യാർത്ഥികളുടെകാര്യത്തിൽതീർച്ചയായുംശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ഇതിനായ്സ്ക്കൂൾതലത്തിലുംപഞ്ചായത്തുകളിലെവാർഡുതലത്തിലുംനിന്നുതന്നെപ്രവർത്തനങ്ങൾആരംഭിക്കേണ്ടതാണ്.സ്ക്കൂൾതലത്തിൽഅതാതുക്ലാസ്സിലെ, ക്ലാസ്സ്അധ്യാപകർതന്നെമുന്നോട്ടുവന്ന്, തൻ്റെക്ലാസ്സിലെഇത്തരത്തിൽബുദ്ധിമുട്ടനുഭവിക്കുന്നവിദ്യാർത്ഥികളെതിരിച്ചറിഞ്ഞ്,ആവിവരങ്ങളുടെഒരുരേഖപ്രധാനഅദ്ധ്യാപകനുകൈമാറുകയും, അദ്ദേഹംഅത്ഗവൺമെൻ്റുതലത്തിലേക്ക്തൻ്റെമേൽഉദ്യോഗസ്ഥരിലൂടെകൈമാറുകയും, ഗവൺമെൻ്റ്തലത്തിൽആവിദ്യാർത്ഥികൾക്കാവശ്യമായപഠനസാമഗ്രകികൾഎത്തിക്കാനുള്ളഒരുസാഹചര്യംആവിഷ്കരിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ളസാമഗ്രകികൾആവശ്യമായവിദ്യാർത്ഥികൾക്ക്ലഭ്യമാക്കിയശേഷം, മറ്റ്പഠനസാഹചര്യങ്ങളുംശരിയായരീതിയിൽകുട്ടികളിൽഎത്തുന്നുണ്ടൊ, അവർഅത്ഉപയോഗപ്രദമാക്കുന്നുണ്ടൊയെന്ന്പഞ്ചായത്തിൻ്റെസഹായത്തോടെഉറപ്പുവരുത്തുകയുംചെയ്യണം. എങ്കിൽഒരുപക്ഷെഈപ്രശ്നത്തിനുകുറച്ചെങ്കിലുംപരിഹാരമുണ്ടാക്കാൻസാധിക്കും.
കാരണംനിലവാരവും, മൂല്യബോധവുമുള്ളഒരുവിദ്യാഭ്യാസമാണ്നമുക്ക്ആവശ്യം. അത്തരത്തിലുള്ളഒരുവിദ്യാഭ്യാസസമ്പ്രദായംചെറിയക്ലാസ്സുകളിൽതന്നെഅഭ്യസിപ്പിച്ചാൽമാത്രമെദിശാബോധമുള്ളഒരുജനതയെവാർത്തെടുക്കാൻനമുക്കുസാധിക്കൂ.
യഥാർത്ഥത്തിൽകുട്ടികൾക്ക്വിദ്യാഭ്യാസത്തിനായ്ഇത്തരത്തിലുള്ളസാഹചര്യങ്ങൾഉണ്ടാക്കികൊടുക്കുന്നതിലൂടെഅവരുടെമാതാപിതാക്കളുടെയുംഅറിവുകളാണ്വർദ്ധിപ്പിക്കുന്നത്.അങ്ങനെഒരുസമൂഹത്തെമുഴുവൻഒരുവിർച്വൽമാർഗ്ഗത്തിൻ്റെസാധുതകളെപരിശീലിപ്പിക്കുന്നു. കാരണം, നീണ്ടുപോകുന്നഈലോക്ക്ഡൗൺകാലഘട്ടത്തിൽവിർച്വൽറിയാലിറ്റിക്ക്എത്രതന്നെദോഷവശങ്ങളുണ്ടെന്നുനാംശാഠ്യംപിടിച്ചാലും, അതിൻ്റെനല്ലവശങ്ങൾതിരിച്ചറിഞ്ഞ്അത്ഉപയോഗപ്രദമാക്കിനമുക്ക്മുന്നോട്ടുപോയെതീരൂ.

അമലവി.എസ്
നാലാംവർഷനിയമവിദ്യാർത്ഥിനി
സ്ക്കൂൾഓഫ്ലീഗൽസ്റ്റഡീസ് ,കുസാറ്റ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker