BREAKING NEWSKERALALATEST

ലോക്ഡൗണ്‍: കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.
തിരുനല്‍വേലിപാലക്കാട് പാലരുവി, തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരംകൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരംതിരുവനന്തപുരം ഏറനാട്, എറണാകുളംബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി എറണാകുളം, മംഗലാപുരം തിരുവനന്തപുരം, നിസാമുദീന്‍ തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
02695 ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696 തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ മംഗലാപുരം എക്‌സപ്രസ്
06628 മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്
02695 ചെന്നൈ തിരുവനന്തപുരം
02696 തിരുവനന്തപുരം ചെന്നൈ
06017 ഷൊര്‍ണൂര്‍ എറണാകുളം
06018 എറണാകുളം ഷൊര്‍ണൂര്‍
06023 ഷൊര്‍ണൂര്‍ കണ്ണൂര്‍
06024 കണ്ണൂര്‍ ഷൊര്‍ണൂര്‍
06355 കൊച്ചുവേളി മംഗലാപുരം അന്ത്യോദയ
06356 മംഗലാപുരം കൊച്ചുവേളിഅന്ത്യോദയ
06791 തിരുനല്‍വേലി പാലക്കാട്
06792 പാലക്കാട് തിരുനല്‍വേലി
06347 തിരുവനന്തപുരം മംഗലാപുരം
06348 മംഗലാപുരം തിരുവനന്തപുരം
06605 മംഗലാപുരം നാഗര്‍കോവില്‍
06606 നാഗര്‍കോവില്‍ മംഗലാപുരം
02677 ബെംഗളൂരു എറണാകുളം
02678എറണാകുളംബെംഗളൂരു
06161 എറണാകുളം ബാനസവാടി
06162 ബാനസവാടി എറണാകുളം
06301 ഷൊര്‍ണൂര്‍ തിരുവനന്തപുരം
06302 തിരുവനന്തപുരം ഷൊര്‍ണൂര്‍
0281 കണ്ണൂര്‍ തിരുവനന്തപുരം
02082 തിരുവനന്തപുരം കണ്ണൂര്‍
06843 തിരുച്ചിറപ്പള്ളി പാലക്കാട്
06844 പാലക്കാട് തിരുച്ചിറപ്പള്ളി
06167 തിരുവനന്തപുരം നിസാമുദീന്‍(വീക്കിലി)
06168 നിസാമുദീന്‍ തിരുവനന്തപുരം(വീക്കിലി)
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker