BUSINESSMARKET

വണ്ടര്‍ഷെഫിന്റെ ബ്രാന്‍ഡ് അംബാസഡറായി കൃതി സനോണ്‍

കൊച്ചി: ഗൃഹോപകരണ ബ്രാന്‍ഡായ വണ്ടര്‍ഷെഫ് പ്രമുഖ ബോളിവുഡ് താരം കൃതി സനോണിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. വൈവിധ്യമാര്‍ന്ന ചലച്ചിത്രങ്ങള്‍, ഫിറ്റ്‌നെസ്, ഭക്ഷണപ്രേമം, കുടുംബസ്‌നേഹം തുടങ്ങിയവയുടെ പേരില്‍ അറിയപ്പെടുന്ന ന്യൂജെന്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കുക വഴി സ്വന്തമായി ജീവിതവിജയം വരിച്ച സ്വതന്ത്രകളായ പുതിയ വനിതകളുടെ കാഴ്ചപ്പാടും ഊര്‍ജവും ആരോഗ്യകരമായ ഭക്ഷണരീതികളുമാണ് ബ്രാന്‍ഡ് മുന്നോട്ടു വെയ്ക്കുന്നതെന്ന് വണ്ടര്‍ഷെഫ് സ്ഥാപകനും എംഡിയുമായ രവി സക്‌സേന പറഞ്ഞു.
രവി സക്‌സേനയും സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറും 2009ല്‍ തുടക്കമിട്ട വണ്ടര്‍ഷെഫ് അടുക്കളയിലാവശ്യമായ വിവിധ ഗൃഹോപകരണങ്ങളുടെ നിര്‍മാതാവാണ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker