BREAKING NEWSKERALALATEST

വനിതാ ഡോക്ടറുടെ പരാതി; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പീഡന കേസ്

തിരുവനന്തപുരം; വനിതാ ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറല്‍ എസ്പിയുടെ ഓഫിസിലെ വനിത സെല്ലില്‍ ഡോക്ടര്‍ ശനിയാഴ്ച മൊഴി നല്‍കിയിരുന്നു.
കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയില്‍നിന്ന് മാറി നില്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സൈജുവിന്റെ സസ്‌പെന്‍ഷനും അറസ്റ്റും ഉടനുണ്ടാകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker