LATESTKERALA

വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

വയനാട്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് വയനാട് പനമരത്തുനിന്ന് പിടികൂടിയത്.</p>

കഞ്ചാവ് കടത്തുന്നുവെന്ന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ അഷ്‌കറിന്റെ വാഹനമുപയോഗിച്ച് മുന്‍പും നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker