വയനാട്; പട്ടാപകല്‍ പശുവിനെ വെട്ടി കൊന്നു. പടിഞാറത്തറ പുതുശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതന്‍ കൊലപ്പെടുത്തിയത്. പാലിയാണ ഭാഗത്ത് രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാന്‍ പോയപ്പോഴാണ് പശു ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂര്‍ച്ചയുള്ള ആയുധം വെച്ച് വെട്ടിയ നിലയിലായിരുന്നു. ഏഴു മാസം ഗര്‍ഭിണിയായിരുന്നു പശു. ക്ഷീര കര്‍ഷകനാണ് ജോസ്
Related Articles

ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്ക്കും, പ്രവേശനത്തെ സിപിഐ എതിര്‍ക്കില്ല
October 21, 2020

സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിന്റെ കുറ്റപത്രം ഉടന്‍, ഗൂഢാലോചനയില്‍ നിര്‍ണ്ണായക പങ്ക്
December 23, 2020
Check Also
Close