വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ഏഴ് ആടുകളെ കടുവ കടിച്ചു കൊന്നു. മീനങ്ങാടിയിലാണ് കൂട്ടില്‍ കെട്ടിയിട്ട ആടുകളെ കടുവ കൊന്നത്.
മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊള?ഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകള്‍ കടുവയുടെ ആക്രമണത്തിന് ഇരയായത്. പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ മൂന്ന് ആടുകളും മേഴ്‌സി വര്‍?ഗീസിന്റെ നാല് ആടുകളുമാണ് ചത്തത്.