LATESTKERALA

വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊല്ലിക്കുറുക്ക് വനമേഖലയിലാണ് ഒന്നര വയസുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ ഇന്നലെ കണ്ടെത്തിയത്. എന്നാല്‍ കാട്ടാനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചതിനാല്‍ ജഢത്തിന് സമീപത്തെത്താന്‍ വനം വകുപ്പ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ആന കൂട്ടം മാറിയതോടെ സ്ഥലത്തെത്തിയവനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker