BREAKINGKERALA

വാല്‍പ്പാറയില്‍ ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു, വലിച്ചിഴച്ച് കൊണ്ടുപോയി

വാല്‍പ്പാറ: വാല്‍പ്പാറയ്ക്കു സമീപം ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂന്‍ ആണ് കൊല്ലപ്പെട്ടത്.
തമിഴ്നാട് വാല്‍പ്പാറയ്ക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുള്ളിപ്പുലി, കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായാണ് വിവരം.

Related Articles

Back to top button