LOCAL NEWSALAPPUZHAPATHANAMTHITTA

വാഹനാപകടത്തില്‍ പരുക്കേറ്റ മാന്നാര്‍ സ്വദേശിയായ യുവാവ് മരിച്ചു

മാന്നാര്‍: മാന്നാര്‍ കുരട്ടിക്കാട് നോവാ ഹൗസില്‍ പരേതനായ എ പി.ഗോപാലകൃഷ്ണന്‍ നായരുടെയും ഓമന.ജി.നായരുടെയും മകന്‍ സുധീഷ് കുമാര്‍ (40) അന്തരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker