KERALALATEST

‘വിപ്ലവശതാബ്ദിയില്‍ റഷ്യയിലൂടെ’, ‘വര്‍ണ്ണക്കൊടികള്‍’; മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. രാജശേഖരന്‍ രചിച്ച ‘വിപ്ലവശതാബ്ദിയില്‍ റഷ്യയിലൂടെ’ ‘വര്‍ണ്ണക്കൊടികള്‍’ എന്നീ കൃതികളുടെ പ്രകാശനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരത്ത് ജോസഫ് മുണ്ടശ്ശേരി ഹാളില്‍
പ്രൊഫ. കെ. എന്‍. ഗംഗാധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, വൈസ് പ്രസിഡന്റ് പ്രൊഫ. വി. എന്‍. മുരളി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ഡോ. എ. ജി. ഒലീന, സി. അശോകന്‍, ഡോ. എസ്. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker