ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.കോവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസ് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ആണ് ശബരിമലയില്‍ പ്രവേശനം.48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമാണ് കാണിക്കേണ്ടത്.