BUSINESSBUSINESS NEWS

വോക്കിങ്ങ് ഉല്‍പ്പന്നങ്ങളുമായി റീബോക്ക്

കൊച്ചി : ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്‌നെസ് ബ്രാന്‍ഡായ റീബോക്് ഫിറ്റ്‌നെസിലൂടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പുതിയ ഉല്‍പ്പന്നങ്ങല്‍ അവതരിപ്പിച്ചു. ആരോഗ്യത്തോടെ ജീവിക്കാന്‍ ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവുമായി ഉപഭോക്്താക്കളെ ഫിറ്റ്‌നെസ് വിഭാഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്
റീബോക്ക് പുതിയ വോക്കിങ് റേഞ്ചിലൂടെ കൂടുതല്‍ ഹൈ ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പുതിയ നിരവധി ഉല്‍പ്പന്നങ്ങല്‍ അവതരിപ്പിക്കുന്നു. പരമാവധി കംഫര്‍ട്ടും പിന്തുണയും നല്‍കുന്ന തരത്തിലുള്ള ഉല്‍പ്പന്നങ്ങലാണിവ
റീബോക്ക് റോവര്‍ റോഡ് ഡിഎംഎക്‌സ, ലീപ് സ്ലിപ്പ് ഓണ്‍, ഡിഎംഎക്‌സ് ലൈറ്റ്, , ലൈറ്റ് സ്ലിപ്പ്, അര്‍ഡ 3.0 എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. റീബോക്കിന്റെ അത്യാധൂനികവും സിഗ്‌നേച്ചര്‍ ഡിഎംഎക്‌സ ടെക്‌നോളജിയും ഉപയോഗിച്ചിരിക്കുന്ന വോക്കിങ്ങ് ഷൂ ആയ എവര്‍ റോഡ്് ഡിഎംഎക്‌സ് നിര്‍മ്മിച്ചിരിക്കുന്നത് മിഡ് സോളില്‍ നിന്ന് കാര്‍വ് ഔട്ട് ചെയ്ത സ്‌മോള്‍ പോഡ്‌സ് ഉപയോഗിച്ചാണ്. ഒരേ ഷേപ്പിലുള്ള പോഡ്‌സ് പൊരുത്തപ്പെടുന്ന ജ്യോമട്രിയുള്ള ഔട്ട് സോളിലേക്ക് പ്രസ് ചെയ്തിരിക്കുന്നു. നടക്കുമ്പോള്‍ ഇത് പരമാവധി പിന്തുണ നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker