
വൺ പ്ലസ് 8 T 36,999 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യയിൽ 42,999 രൂപയാണ് ഈ ഫോണിന്റെ വില. ഏകദേശം 6,000 രൂപയോളം കിഴിവിലാണ് വൺ പ്ലസ് 8 T ഫാബ് ഫോൺസ് ഫെസ്റ്റ് സ്മാർട്ട്ഫോൺ വിൽപ്പനമേളയിൽ ലഭിക്കുക.
വൺ പ്ലസ് 8 പ്രോ 5 ജിക്ക് 4,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭ്യമാണ്. മറ്റ് ഓഫറുകളും ലഭ്യമാണ്. വൺപ്ലസ് വെബ്സൈറ്റിൽ 54,999 രൂപയാണ് ഈ ഫോണിന്. ഫാബ് ഫോൺസ് ഫെസ്റ്റ് സ്മാർട്ട്ഫോൺ വിൽപ്പനമേളയിൽ 47,999 രൂപയ്ക്ക് ഇത് ലഭ്യമാകും.
69,900 രൂപ വിലവരുന്ന ഐ ഫോൺ 12 മിനി 64,990 രൂപയ്ക്ക് ലഭ്യമാകും. ഫാബ് ഫോൺസ് ഫെസ്റ്റ് സ്മാർട്ട്ഫോൺ വിൽപ്പനമേളയിൽ 4,910 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
വിവോ X50 സീരിസ് ഫോണിന് 5,000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. മറ്റ് കിടിലൻ ഫോണുകളും ഫാബ് ഫോൺസ് ഫെസ്റ്റ് സ്മാർട്ട്ഫോൺ വിൽപ്പനമേളയിൽ വിലകുറവിൽ ലഭിക്കും.