പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ വര്‍ഷം നിലക്കലിലെ യാത്ര ദുരിത വീഡിയോകളാണ് ഈ വര്‍ഷത്തെ പോലെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ചില ഫെയ്സ്ബുക് പേജുകള്‍ വഴിയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസ് നടപടി.
54 Less than a minute