ശോശാമ്മ വര്‍ഗീസ് നിര്യാതയായി

0
1

കവിയൂര്‍ മനയ്ക്കച്ചിറ തോട്ടഭാഗം കിഴറാറമണ്ണില്‍ കെജി വര്‍ഗ്ഗീസ് (ബേബി) ഭാര്യ ശോശാമ്മ വര്‍ഗീസ് (തങ്കമ്മ) നിര്യാതയായി.സംസ്‌കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് 12 30 ന് മനയ്ക്കമലയിലെ വീട്ടിലും സംസ്‌കാരം കവിയൂര്‍ സ്ലീബ ഇടവക സെമിത്തേരിയില്‍ നടക്കും.പരേത മാരാമണ്‍ തുണ്ടുമണ്ണില്‍ കുടുംബാംഗമാണ്.മക്കള്‍ ബിജി , എല്‍സി, മോനി, മിനി, കൊച്ചുമോള്‍ , അച്ഛന്‍ മോന്‍ ,മരുമക്കള്‍ അഡ്വ ചെറിയാന്‍ വര്‍ഗ്ഗീസ് ചിറത്തലയ്ക്കല്‍ കവിയൂര്‍, പരേതനായ ബാബു കാവുങ്കല്‍ കള്ളംകുളം , അനിയന്‍കുഞ്ഞ് പുത്തന്‍പുരക്കല്‍
നാരകത്താനി, ബാബു വാഴോലില്‍ നെല്ലിമല,സജി ദാനിയേല്‍ നടയില്‍ തെക്കേതില്‍ വീട് അയിരൂര്‍ പ്ലാങ്കമണ്‍, സൂസന്‍ വളാഞ്ചേരിയില്‍ ആനിക്കാട് മല്ലപ്പള്ളി.