BUSINESSHEALTHMARKET

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരവുമായി ഡോ ബാത്രാസ് ഹെല്‍ത്ത് കെയര്‍

കൊച്ചി : ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരവുമായി ഡോ ബാത്രാസ് ഹെല്‍ത്ത് കെയര്. ഗ്ലോബല്‍# ബേര്‍ഡന്‍ ഓഫ് ഡിസീസ് പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെപ്പേരാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കാരണം മരിക്കുന്നത്. ഡോ ബത്രാസ് ലങ്് ഫംഗ്ഷന്‍ ടെസ്റ്റ് , ഹോമിയോപ്പതിക് നെബുലൈസേഷന്‍ എന്നിവയടങ്ങുന്ന സമഗ്രമായ ശ്വാസകോശാരോഗ്യ ചികിത്സാ പ്രോഗ്രാമയ ഓക്‌സിലങ്ങ് ഡോ. ബത്രാസ് ഹെല്‍ത്ത് കെയര്‍ ഇതിനൊരു പരിഹാരമായി മാറും.
ആശുപത്രി തലത്തിലുള്ള, കൃത്യവും ശാസ്ത്രീയമായ,കമ്പ്യൂട്ടറൈസ് ചെയ്ത, വേദനയില്ലാത്തതും രോഗികള്‍ക്ക് അവരുടെ ശ്വാസകോശത്തിന്റെ ശക്തി, അളവ്, ശ്വസന ശേഷി എന്നിവവിലയിരുത്താന്‍ സഹായിക്കുന്നതുമായ പരിശോധനയാണ് ലങ് ഫംഗ്ഷന്‍ടെസ്റ്റ് .
പരമ്പരാഗത സ്റ്റിറോയ്ഡല്‍ നെബുലൈസറുകള്‍ വായയില്‍ വ്രണം, മൂക്കിലൂടെയുള്ള രക്തസ്രാവം, ഓറല്‍ ത്രഷ് (കുട്ടികളിലും മുതിര്‍ന്നവരിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും ഹാനികരമായേക്കാവുന്നതുമായ
അണുബാധകള്‍) എന്നിങ്ങനെയുള്ള പാര്‍ശ്വഫലങ്ങല്‍ക്ക് കാരണമാകുന്നു.
എന്നാല്‍ ഡോ. ബാത്രയുടെ ഹോമിയോപ്പതിക് നെബുലൈസര്‍ സുരക്ഷിതവും പ്രകൃതിത്തവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ രീതിയിലാണ് ഹോമിയോപ്പതി മരുന്നുകള്‍ നല്‍കുന്നത്. മികച്ച ഫലങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഹോമിയോപ്പതി മരുന്നുകള്‍ വേഗത്തില്‍ നല്‍കുന്ന ഉപകരണമായ ഡോ. ബാത്രയുടെ ഹോമിയോപ്പതിക് നെബുലൈസര്‍ഉപയോഗിച്ച് ശ്വാസകോശ സംബന്ധമായ അലര്‍ജിയുള്ള രോഗികള്‍ക്ക് ഇപ്പോള്‍ സുഗമമായി ശ്വസിക്കാന്‍ കഴിയും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വേഗത്തിലും ഫലപ്രദമായും ചികിത്സിക്കാന്‍ ഹോമിയോപ്പതിമരുന്ന് നെബുലൈസര്‍ നേരിട്ട് തന്നെ രോഗിയുടെ ശ്വസനനാളങ്ങളിലേക്ക് എത്തിക്കുന്നു.
സുഗമമായി ശ്വസിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങുക എന്നതാണ് ഡോ.ബാത്രാസ് ഹെല്‍ത്ത് കെയര്‍ നല്‍കുന്ന സന്ദേശം. ശ്വസന സംബന്ധമായ ആദ്യത്തെ കണ്‍സല്‍ട്ടേഷനോടൊപ്പം ലങ് ഫംഗ്ഷന്‍ ടെസ്റ്റ് സൗജന്യമായി നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഡോ.ബാത്രാസ് ക്ലിനിക് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 91 67791677 എന്ന നമ്പറില്‍ വിളിക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker