Uncategorized

‘ഷെയ്ഡ്‌സ് ഓഫ് ഗ്രീന്‍’, ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനാര്‍ക്കലി മരിക്കാര്‍

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയുടെ വിശേഷങ്ങള്‍ക്ക് പുറമേ ഫോട്ടോഷൂട്ടുമായും അനാര്‍ക്കലി മരിക്കാര്‍ രംഗത്ത് എത്താറുണ്ട്. അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനാര്‍ക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.
‘ആനന്ദ’ത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അനാര്‍ക്കലി ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനാര്‍ക്കലി. തന്റെ ഓരോ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker