KERALALATEST

സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല: വിഎസ്

തിരുവനന്തപുരം: സംഘപരിവാര്‍ രാഷ്ട്രീയത്തിനു കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
വിഎസിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്– ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിനു കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

Related Articles

Check Also
Close
Back to top button