LATESTBREAKING NEWSKERALA

സംസ്ഥാനത്ത് ഇന്ന്  14,539 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  14,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനമന്ത്രിയെ കാണാനായാണ് ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹനം നല്‍കുന്നതായിരുന്നു കൂടിക്കാഴചയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker