BREAKING NEWSKERALALATEST

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നു: ആരോഗ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം. കേന്ദ്രവിഹിതം കൂടി ലഭിച്ചാല്‍ വലിയ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാവില്ല. കാസര്‍കോട് ഇന്നലെയുണ്ടായ ഓക്‌സിജന്‍ ക്ഷാമം താല്‍കാലികമായി പരിഹരിച്ചു.
ലോക്ഡൗണ്‍ നീട്ടേണ്ട കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡ് കേസുകള്‍ കുറയുമെന്നും ശൈലജ പറഞ്ഞു.

Related Articles

Back to top button