KERALALATEST

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാനെ നിയമിച്ചു


തിരുവനന്തപുരം: എ. ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. വി. ഭാസ്‌കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ. ഷാജഹാന്‍.

Related Articles

Back to top button