BUSINESSBUSINESS NEWS

സംസ്ഥാന വ്യവസായ സംഗമം 23ന് കൊച്ചിയില്‍

കൊച്ചി : മൂവായിരത്തോളം വരുന്ന വ്യവസായികളും വ്യവസായ സംരംഭരും പങ്കെടുക്കുന്ന സംസ്ഥാന വ്യവസയ സംഗമം കേരള എംഎസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള 23ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സജീവ സാന്നിദ്ധ്യവും ഉണ്ടാകും. സര്‍ക്കാരി?റെ വ്യവസായ നയങ്ങളേയും പദ്ധതികളെയും കുറിച്ചും വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പരിപാടികളെ സംബന്ധിച്ചും സംരംഭകരെ ബോധവല്‍ക്കരിക്കുന്നതിനും പദ്ധതികളുടെ പ്രചാരണവുമാണ് സംസ്ഥാനത്തെ വ്യവസായികളുടെ ഈ മഹാ സംഗമംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെ. എസ്. എസ്. ഐ. എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ സജീവ സാന്നിദ്ധ്യവും ഉണ്ടാകും. സര്‍ക്കാരിന്റെ വ്യവസായ നയങ്ങളേയും പദ്ധതികളെയും കുറിച്ചും വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പരിപാടികളെ സംബന്ധിച്ചും സംരംഭകരെ ബോധവല്‍ക്കരിക്കുന്നതിനും മേല്‍പറഞ്ഞ പദ്ധതികളുടെ പ്രചാരണവുമാണ് സംസ്ഥാനത്തെ വ്യവസായികളുടെ ഈ മഹാ സംഗമംകൊണ്ട് ലക്ഷ്യമിടുന്നത്. സംഗമത്തിന്റെ ഭാഗമായി 20 ഓളം സ്റ്റാളുകളും ഒരുക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker