KERALALATEST

സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് അന്തരിച്ചു

കാസര്‍കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് കാഞ്ഞങ്ങാട് ഏച്ചിക്കാനം എ.സി. ചന്ദ്രന്‍ നായര്‍ (74) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. സാല്‍ഗോക്കര്‍ ഗോവ ഫുട്‌ബോള്‍ ടീമിലെ മുന്‍ താരമാണ്. ഭാര്യ: കോടോത്ത് ശ്യാമള. മകള്‍: സിന്ധു. മരുമക്കള്‍: പരേതനായ പത്മനാഭന്‍, ജല്‍സ (അസി.പ്രൊഫസര്‍, വിവേകാനന്ദ കോളേജ്, കുന്നംകുളം) ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30-ന് ഏച്ചിക്കാനം തറവാട്ടില്‍.

Related Articles

Back to top button