WEB MAGAZINEARTICLES

സര്‍ക്കാര്‍ ബ്രാന്‍ഡിങ്ങ് കണക്കുകളുംവസ്തുതകളും

ജിഫിന്‍ ജോര്‍ജ്

പ്രചാരണ തന്ത്രങ്ങളുടെ ഡിജിറ്റലായ സാധ്യതകളാണ്‌ സത്യാനന്തര കാലത്തെ മാധ്യമലോകം മലയാളിക്ക്മുന്നില്‍ അവതരിപ്പിക്കുന്നത് .ജനാധിപത്യത്തിന്റെ നാലാംതൂണുകളായമുഖ്യധാരാ മാധ്യമങ്ങളും ,അഞ്ചാംതൂണുകളായസാമൂഹ്യമാധ്യമങ്ങളുംഒരു ഭരണകൂടത്തിന്റെ രാഷ്ട്രീയഏജന്റുമാരായിമാറുന്നത് അപകടകരമായ ജനാധിപത്യവ്യവസ്ഥയുടെജീര്‍ണ്ണതകൂടിയാണ് .ജനാധിപത്യസംവിധാനത്തിന്റെഅഭിപ്രായരൂപീകരണത്തിനും വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വേദിയാകേണ്ട മാധ്യമസംവിധാനത്തെ കേരളസര്‍ക്കാര്‍ ജനങ്ങളുടെ പണം ഉപയോഗിച്ച്‌വിലക്കെടുക്കുന്ന ബഹുജന മാധ്യമങ്ങളുടെ പൊളിറ്റിക്കല്‍ഇക്കോണമിയാണ്‌കേരളത്തില്‍ നടക്കുന്നത് .1988 ഇല്‍ മാനുഫാക്ച്ചറിങ് കണ്‍സെന്റ് എന്ന ഗ്രന്ഥത്തിലൂടെ നോം ചോംസ്‌കിയും ഹെര്‍മ്മനും ചേര്‍ന്നാണ്ഇത്തരംഒരു സിദ്ധാന്തവുമായി രംഗത്ത്‌വന്നത് .
മാധ്യമത്തിന്റെവലുപ്പം ,ഉടമസ്ഥതഎന്നിവയുംലാഭ കേന്ദ്രികൃതമായഒരുവിപണിയെ കസ്സുള്ളവാര്‍ത്തയുടെഉത്പാദനം , സര്‍ക്കാരിന്റെ പരസ്യവരുമാനത്തില്‍ നിന്ന്‌വ്യവസായികമായിലഭിക്കുന്ന നേട്ടം ,സര്‍ക്കാരിന്റെ പ്രചാരണ തന്ത്രങ്ങള്‍ക്ക് അനുസരിച്ചുള്ളവാര്‍ത്തകളുടെരൂപീകരണം ,വിമര്‍ശനങ്ങളെയുംഎതിര്‍ശബ്ദങ്ങളെയുംഒതുക്കുക ,പൊതുസമൂഹത്തോടുള്ളസിവില്‍ വിരുദ്ധമായ കാഴ്ചപ്പാട്ഇവയൊക്കെ ചേര്‍ന്ന വാര്‍ത്ത വിഭവങ്ങളാണ്ഇന്ന്‌കേരളത്തിലെ മാധ്യമങ്ങള്‍ഒരുസമൂഹത്തിനു മുന്നില്‍വെച്ചു വിളമ്പുന്നത് .
ഇടതു പക്ഷസര്‍ക്കാര്‍എന്ന് പേരില്‍ മാത്രം പറയുന്ന വ്യാജഇടതു പുരോഗമന ബ്രാന്‍ഡിംഗ് സര്‍ക്കാര്‍ആണ് പിണറായി വിജയന്‍ പ്രൈവറ്റ്‌ലിമിറ്റഡ് കമ്പനിയായികേരളം ഭരിക്കുന്നത് .
സോഷ്യല്‍മീഡിയയും ,ടി.വി.യും ,പത്രങ്ങളുമായിവലിയൊരു മാധ്യമസംവേദനം സാധ്യമായസമൂഹമാണ്‌കേരളത്തില്‍ഉള്ളത് . ഒരു ജനാധിപത്യസംവിധാനത്തില്‍സര്‍ക്കാരിന് സംവദിക്കാന്‍ പ്രസ്‌റിലീസുകളും , സിവിക് കമ്മ്യുണിക്കേഷനും മതിയായായിരിക്കെഅതിനൊക്കെ മീതെഒരുഉത്പന്നത്തിനു വേസ്സിയുള്ളകോര്‍പ്പറേറ്റ് പരസ്യങ്ങളുടെ ബ്രാന്‍ഡിംഗ് പോലെഒരുസര്‍ക്കാരിനെ മാര്‍ക്കറ്റ്‌ചെയ്യുന്നതിലെ ജനാധിപത്യപരമായയുക്തി പോലുംചോദ്യം ചെയ്യാന്‍ ശേഷിയില്ലാത്ത സമൂഹമായിമലയാളിമാറുന്നു .
സര്‍ക്കാര്‍ നല്‍കുന്ന പരസ്യ പ്രചാരണങ്ങളിലും മാധ്യമങ്ങളുടെസര്‍വേകളിലുംവിശ്വസിച്ചുതുടര്‍്ഭരണം എന്ന രീതിയില്‍ പിണറായിസര്‍ക്കാര്‍ എന്ന ഉത്പന്നത്തിന്റെ
2 .0  വേര്‍ഷന് വേസ്സികാത്തിരിക്കുന്ന വഞ്ചിതരായ ബ്രാന്‍ഡ് അഡിക്റ്റസമൂഹമാണ്മലയാളികള്‍ .ഒരു ജനാധിപത്യസമൂഹത്തിലെസിവില്‍ പൗര•ാര്‍എന്ന് പോലുംമലയാളിയെ നമുക്ക് വിളിക്കാന്‍ കഴിയില്ല . സ്വന്തമായിഉത്പാദിപ്പിക്കുന്ന കാലത്ത് നിന്നുംരീിൗൊലൃസൊസൈറ്റിയിലേക്കും പുരോഗമന പരവും ,വിമര്‍ശന ബോധമുള്ളതുമായ പൊതു ഇടങ്ങള്‍ രാഷ്ട്രീയ ഭക്ത സംഘങ്ങളിലേക്കും നടത്തുന്ന പരിണാമങ്ങള്‍കേരളത്തെ പിന്നോട്ടടിക്കുകയാണ് .ഇത്തരംഒരുഅവസ്ഥയിലേക്ക്‌കേരളസര്‍ക്കാര്‍ നടത്തിയഅവിഹിത മാധ്യമ സമ്പര്‍ക്കത്തിന്റെയും ,അതിനായി ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുംചിലഴിച്ച തുകയുടെയുംകണക്കുകള്‍ഇവിടെ പറയാനാകും .വിവരാവകാശരേഖകളുടെസുതാര്യതയോടെഅത്തരംവിഷയത്തില്‍ലഭ്യമായകണക്കുകള്‍ നോക്കാം .
മുഖ്യമന്ത്രിയുടെ പ്രതിവാരസംവാദ പരിപാടിയായ നാം മുന്നോട്ടുകേവലംഒരുഎപ്പിസോഡിനു വേസ്സിചിലവഴിച്ചത് 9 ,35 ,334  രൂപയാണ് .ഇതുവരെസംപ്രേക്ഷണംചെയ്ത 131 എപ്പിസോഡുകള്‍ആയി .12 ,25 ,28 ,825  ലക്ഷംഅതായതു പന്ത്രസ്സï്കാല്‍കോടിരൂപ ആ ഇനത്തില്‍ചിലവായി .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാസ്സിയുടെകാലത്ത് ഈ പരിപാടിയുടെചെലവ് 63000 രൂപ മാത്രമായിരുന്നു .സര്‍ക്കാര്‍സ്ഥാപനമായസിഡിറ്റ്ആണ്ഇതിന്റെ പ്രൊഡക്ഷന്‍ നടത്തിയത്എന്നതിനാല്‍ ആ ഇനത്തില്‍ചെലവ് കുറക്കാന്‍ ആയി .എന്നാല്‍ ഈ സര്‍ക്കാര്‍അത് പാര്‍ട്ടി ചാനലായകൈരളിയെഏല്‍പ്പിക്കുകയും 38 ലക്ഷത്തിനു അടുത്ത്തുക പാര്‍ട്ടി ചാനലിന് നല്‍കുകയുംചെയ്തിട്ടുസ്സ് .
കിഫ്ബിയുടെഓഡിറ്റില്‍വികസണേതാരം എന്ന പേരില്‍ 40 കോടിയോളംരൂപയാണ്‌വാങ്ങിയത് .25 കോടി പരസ്യത്തിന് ചിലവായി .6 കോടിഡിജിറ്റല്‍മീഡിയ പ്രൊമോഷന് വേണ്ടിചിലവഴിച്ചു .കണ്‍സല്‍ട്ടന്‍സി  15 കോടി . ഇവയ്‌തൊക്കെ വിവര പൊതു ജന സമ്പര്‍ക്ക വകുപ്പ്‌വഴിചിലവഴിക്കപ്പെട്ട 150 കോടിക്ക് പുറമെയുള്ളകണക്കുകളാണ് .

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നോക്കുമ്പോള്‍ 2016  ഇല്‍  7 .1  ശതമാനം പതിനെട്ടില്‍ 5 .5 ശതമാനം ,2019  6 .2 ശതമാനമെന്നത് 2020  ഇല്‍  എത്തിയപ്പോഴേക്കും 2 .6  ശതമാനം മാത്രമാണ്‌രേഖപ്പെടുത്തിയത് .സര്‍ക്കാരിന്റെ പരസ്യങ്ങള്‍വസ്തുതകളെമറച്ച്‌കൊï്ഒരു ഭാവന ലോകംതീര്‍ക്കുന്നു .

എന്തിനു വേണ്ടി ഇത്ര വലിയതുകചിലവഴിക്കുന്നുഎന്നതില്‍കാര്യമുണ്ട് .3 .27  ലക്ഷംകോടിയുടെ പൊതുകടംസര്‍ക്കാരിനുണ്ട് .ഒരു കമ്പനി തങ്ങളുടെ പ്രോഡക്റ്റ് ആകര്‍ഷകമാക്കാന്‍ മോഡികൂട്ടുന്നത് പോലെസ്‌കൂളുകള്‍ പണിത്ആവശ്യത്തിന് അധ്യാപകരെ വെക്കാന്‍ പോലുമാകാതെഅന്താരാഷ്ട്ര നിലവാരംഎന്ന് പറയുന്നു .പക്ഷെ സര്‍ക്കാരില്‍ നിന്ന്ഗുണം പറ്റുന്ന ഒരു നെറ്റ്‌വര്‍ക്ക്അവര്‍ക്ക്‌സ്തുതി പാടും
അവര്‍ക്ക്ഒളിഞ്ഞുംതെളിഞ്ഞുഎംസര്‍ക്കാര്‍ പല വിധ വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട് .ചലച്ചിത്രകാരണ്ടാര്‍ ,ശാസ്ത്ര ,അക്കാദമിക്‌രംഗത്തുള്ള പലരും ഈ സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് .പരസ്യത്തിന്റെയും ഇലക്ഷന്‍ പരസ്യമീഡിയഡീലിന്റെയുംഗുണഭോക്താക്കളാണ്മുഖ്യ ധാര  മാധ്യമങ്ങള്‍ .അവര്‍മുഖ്യമന്ത്രിക്ക്‌വേണ്ടിസര്‍വേഡീല്‍ ,സ്‌പെഷ്യല്‍ പ്രോഗ്രാംഡീല്‍ ,ന്യൂസ്‌റിപ്പോര്‍ട്ട്ഡീല്‍ ,മുഖ്യമന്ത്രിയുടെമുഖം മിനുക്ക്ഡീല്‍എന്നിവ നടത്തുകയാണ് .

ഇനി ഇക്കാലത്ത്‌സര്‍ക്കാര്‍ പത്ര ദൃശ്യ മാധ്യമങ്ങളുടെകണക്കുഎടുത്താല്‍ഞെട്ടിപ്പിക്കുന്നതാണ് .200 കോടിയോളംരൂപയുടെ പരസ്യങ്ങള്‍ഒന്നോരണ്ടോമാസത്തിനിടയില്‍ നല്കിയിട്ടുണ്ടാകുംഎന്നാണ്കണക്കാക്കുന്നത് .മുഖ്യമന്ത്രിയുടെസോഷ്യല്‍മീഡിയഅകൗണ്ട് നോക്കാന്‍ 4 മാസത്തേക്ക് 36 ലക്ഷംരൂപ സിഡിറ്റ്‌വഴിചിലവായവാര്‍ത്ത ഒരുദേശിയ പത്രം പുറത്ത്‌വിട്ടിരുന്നു .12 പേര്‍ക്കായിഒരുകോടിയിലധികംരൂപ ചിലവഴിക്കുന്നു .ഇതുപോലെ ബംഗളൂരുആസ്ഥാനമായ കണ്‍സെപ്റ്റ് കമ്മ്യുണിക്കേഷന്‍ എന്ന കമ്പനിക്കുതിരഞ്ഞെടുപ്പ്‌വിജ്ഞാപനം വന്ന ദിവസംഒരുകോടി അമ്പത്തതൊന്നു ലക്ഷംരൂപയുംസിഡിറ്റിന് 16 .23  ലക്ഷംരൂപയും അനുവദിക്കുകയുസ്സായി .എന്നാല്‍സോഷ്യല്‍മീഡിയായില്‍ 57 കൂടിയേചിലവഴിച്ചുള്ളൂ എന്ന പേരില്‍ സി.പി.എം. അണികളെവഴിവ്യാജവാര്‍ത്ത പ്രചാരണം നടക്കുന്നുസ്സ് .എന്നാല്‍വസ്തുതകളുംകണക്കുകളും ഇനിയും പുറത്ത്‌വരികയാണ്എങ്കില്‍ 900 കോടിരൂപയുടെഅടുത്ത് പരസ്യ ധൂര്‍ത്ത് നടത്തിയതായികാണാം .മന്ത്രി സഭയുടെആയിരംദിവസംആഘോഷം ,വാര്‍ഷികആഘോഷങ്ങള്‍തുടങ്ങിയ പ്രചാരണവേലകളുടെയുംകണക്കുകകള്‍ പുറത്ത്‌വരണം .

ഇതിനെ മുന്‍ കാലത്ത് ഭരിച്ച ഉമ്മന്‍ ചാസ്സിസര്‍ക്കാരിന്റെ പരസ്യക്കണക്കുമായിതാത്മ്യംചെയ്യുകയാണ്‌സര്‍ക്കാര്‍ അനുകൂലികള്‍ .സാമ്പത്തിക വളര്‍ച്ച ഉള്ള അക്കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളില്‍ 150 കോടിമീതെ മാത്രമാണ്ആകെ നടന്നിട്ടില്ലത്അതിന്റെഅഞ്ചിരട്ടിതുകയാണ് പിണറായിസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുംതങ്ങളുടെ പ്രചാരണവേലകള്‍ക്കുമായിചിലവഴിച്ചത് .ഇത്രയും പ്രചാരണത്തിനായിചിലവിട്ട  ഒരുസര്‍ക്കാരോ ഭരണാധികാരിയെകേരളചരിത്രത്തില്‍ഉസ്സായിട്ടില്ല .ജനങ്ങളുടെ അധ്വാനമാണ്‌സര്‍ക്കാര്‍ചിലവഴിക്കുന്ന ഓരോതുകയും .അത്ഒരുസ്വകാര്യസ്ഥാപനത്തിന്റേതു എന്ന രീതിയില്‍തങ്ങളുടെആവശ്യക്കാര്‍ക്കായി മാത്രം ഉപയോഗിക്കാനും നാട്ടിലെ പ്രജകളെവിഡ്ഢികളാക്കിമൂഢസ്വര്‍ഗത്തില്‍ നടത്താനും ഒരുസര്‍ക്കാരിന് കഴിഞ്ഞു എന്ന വസ്തുതവിരല്‍ചൂസ്സുന്നത്മലയാളിയുടെ ജനാധിപത്യബോധത്തിന്റെതകര്‍ച്ചയിലേക്ക് മാത്രമാണ് .

 

Related Articles

Back to top button