വടശ്ശേരിക്കര: കുരുടാമണ്ണില്‍ പരേതനായ കെ.ജി. ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ്ജ്(92) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(18-06-2025) ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2.30ന് വടശ്ശേരിക്കര മാര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
മക്കള്‍: കെ.ജി. ജോര്‍ജ്(MRF, ചെന്നൈ), പരേതനായ കെ.ജി. വര്‍ഗീസ്(Indian Air Force), കെ.ജി. ഏബ്രഹാം, പരേതനായ കെ.ജി. മാത്യു, ഡോ. മറിയം ചെറിയാന്‍, ഷീല ഫിലിപ്പ്, ജോര്‍ജ് കോശി.
മരുമക്കള്‍: ഷേര്‍ലി ജോര്‍ജ് (ചെറുകര, റാന്നി), പരേതയായ ജോളി വര്‍ഗീസ്(മണ്ണില്‍ വീട്ടില്‍, തുമ്പമണ്‍), ചെറിയാന്‍ തോമസ്(താഴത്തില്ലത്ത്, വടശ്ശേരിക്കര), കെ.സി. ഫിലിപ്പ്(കടവില്‍, പരുമല), മഞ്ജു ജോര്‍ജ് കോശി(ചിറ്റാന്‍തറയില്‍, ആലപ്പുഴ)