LATESTKERALA

സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് പരിക്കേറ്റു. ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേര്‍ മത്സരിക്കാന്‍ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രന്‍ തടഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker