BREAKING NEWSLATESTNATIONALNEWS

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈയില്‍; തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

suprem court india cbse 12th exam

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂലൈയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനാണ് സിബിഎസ്‌സി തീരുമാനം.

Tags

Related Articles

Back to top button
Close