LOCAL NEWSKERALAPALAKAD

സ്ഥാനാർഥി നിർണ്ണയത്തിൽ പാലക്കാട് ജില്ലയിൽ കോൺഗ്രസിൽ പ്രാദേശിക നേതാക്കളുടെ പിന്തുണ അനിവാര്യം

പാലക്കാട് ജില്ലയിലെ മണ്ഢലങ്ങൾ ,മണ്ണാർക്കാട്, തൃത്താല, കോങ്ങാട്, ഒറ്റപ്പാലം, ഷോറാന്റ്, പട്ടാമ്പി, തരൂർ, മലമ്പുഴ, നെന്മാറ, ആലത്തൂർ, ചിറ്റൂർ, പാലക്കാട് എന്നിവയാണ്.ഇതിൽ കോങ്ങാട്, ഒറ്റപ്പാലം, തരൂർ , മലമ്പുഴ പട്ടാമ്പി എന്നീ മണ്ഡലങ്ങളിൽ പ്രാദേശിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കി വേണം സ്ഥാനാർഥിനിർണയം നടത്താൻ എന്ന ആവശ്യം കോൺഗ്രസ് വൃത്തങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്.ഇപ്പോൾ നിർദേശിക്കപെട്ട സ്ഥാനാർത്ഥികൾ ഒട്ടും വിജയസാധ്യത ഉള്ളവരല്ലെന്നാണ് വിലയിരുത്തൽ.
സുധാകരൻ പോലുള്ള നേതാക്കൾകൾക്കും ജില്ലയുള്ള മുതിർന്ന നേതാക്കൾക്കും ഇതേ അഭിപ്രായം ആണ്,
ഏതു വിധത്തിലും യുഡിഫ് അധികാരത്തിൽ വരേണ്ട ആവശ്യം പരിഗണിച്ചു ഇക്കാര്യം അന്തിമപട്ടിക വരുന്നതിനു മുമ്പ് കണക്കിലെടുക്കണം എന്നാണ് പൊതു കോൺഗ്രസ് വികാരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker