കൊച്ചി : ലോകത്തിലെ ഏറ്റവും ജനപ്രീയ ക്യാമറ,സ്മാര്‍ട്ട് ഫോണ്‍ ഗിംബല്‍ ബ്രാന്‍ഡായ സിയുന്‍ ഇന്ത്യയില്‍ സ്്മൂത്ത് ക്യൂ 3, വീബിന്‍ 2 എന്നിങ്ങനെ രണ്ട് പുതിയ ഗിംബലുകള്‍ അവതരിപ്പിച്ചു.
സ്മൂത്ത് ക്യൂ3 എത്തുന്നത് വീഡിയോ ലൈറ്റപ്് ചെയ്യുന്നതിനുള്ള ഇന്‍ഡസ്ട്രി ഫസ്റ്റ് ഫീച്ചറുമായണ് .തനതായ ഒരു റൊട്ടേറ്റബിള്‍ ഫില്‍ ലൈറ്റ്, 17 സ്മാര്‍ട്ട് ടെംപ്ലേറ്റുകള്‍ എന്നിവയോടൊ്പം ലളിതമായ ഡീറ്റയില്‍ ഓറിയന്റ്ഡ് ഡിസൈന്‍ , ത്രീ ആക്സിസ് , 3 ലെവല്‍ ബ്രൈറ്റ്്നസ് അഡ്ജസറ്റ്മെന്റ് , 180 ഡിഗ്രി ഫ്രണ്ട്, റിയര്‍ ലൈറ്റിംഗ് നിയന്തിക്കുന്നതിന് ടച്ച് ബട്ടണ്‍, എന്നിവയുള്്പ്പെടെ 4300 കെ വാംടോണ്ഡ് ലൈറ്റ് ഗിംബല്‍ വാഗ്ദാനം ചെയ്യുന്നു.
സ്മൂത്ത് ക്യൂ3യുടെ സവിശേഷതകള്‍ 4515-4180 മില്ലിമീറ്റര്‍ (മടക്കുമ്പോള്‍), 9012-7279മില്ലിമീറ്റര്‍ (നിവര്‍ത്തിയാല്‍) അളവിലും 340 ഗ്രാം മാത്രാണ് ഭരം, പരമാവധി 15 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ബാറ്ററി സമയം, പൂര്‍ണമായി ചാര്‍ജാകാന്‍ മൂന്നു മണിക്കൂര്‍ . േേഅതാലെ 280 ഗ്രാം വരെയുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകളും വഹിക്കാന്‍ കഴിയുന്ന പേ ലോഡ്, എല്ലാ പ്രധാന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കു പുറമെ ആപ്പിള്‍ ഫോണുകളുമായും പിന്താങ്ങുന്നവയാണ്. സ്മാര്‍ട്ട് ടെംപ്ലേറ്റുകളും അഡ്വാന്‍സ്ഡ് എഡിറ്ററും അടക്കമുള്ള ഫീച്ചറുകള്‍ ജെസ്ച്ചര്‍ കണ്ട്രോള്, സ്മാര്‍ട്ട് ഫ്ളോ 3.0 , ഒബജക്ടിനെട്രാക്ക് ചെയ്യാനും ഒരൊറ്റ പ്രസ് ടിഗറില്‍ മാര്‍ക്ക് ചെയ്യാനും സാധിക്കു. മാജിക് പനോരമ തുടങ്ങിയവ പുതിയ അധിക ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
വില 9000 രൂപ. ക്യൂ 2നേക്കള്‍ ഭാരം കുറഞ്ഞതും എളുപ്പത്തില്‍ മടക്കി വെക്കാവുന്നതും കൂടുതല്‍ പേ ലോഡ് പിന്താങ്ഹുന്നതുമായ സ്മൂത്ത് ക്യൂ 3യുടെ തന്നെ കോംബോയുടെ വില, 10,500 രൂപ.
വീബില് 2 എല്ലാ സ്റ്റില്ലുകള്‍ക്കും വീഡിയോകള്‍ക്കും ക്രിയേറ്റിവിറ്റിയും പ്രഫഷണലിസവും ്പ്രധാനം ചെയ്യുന്നു. ഫുള്‍ കളര്‍ , ഫ്ലിപ്പ് ഔട്ട് എച്ച്ഡി ഫീച്ചര്‍ റീച്ച് 299 ഇഞ്ച് ടച്ച് സ്ക്രീന്‍. വണ്‍ ടച്ച് സ്മാര്‍ട്ട് ഫ്ളോ ആന്റ് ടൈം ലാപസ്, ജെസ്റ്റര്‍ കണ്ട്രോള്, വീബില് 2 ടച്ച് സ്ക്രീനിലൂടെയും നിയന്ത്രിക്കാനാകും.
വീബില് 2ന്റെ സവിശേഷതകള്‍ അളവ് 330165269 സെന്റിമീറ്റര്‍, ഭാരം 1.47 കി.ഗ്രാം, ഒന്‍പത് മണിക്കൂര്‍ പരമാവധി പ്രവര്‍ത്തിക്കും. 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 1.6 മണിക്കൂര്‍ , മിക്കവാറും ്പ്രൊഫഷണല് മിറര്‍ ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കാണ് അനുയോജ്യം. വില 49,000വൈഫൈ, തുടങ്ങി ഒട്ടേറെ പുതുമയാര്‍ന്ന ഘടകങ്ങള്‍ കെ72 നെ വ്യത്യസ്തമാക്കുന്നു