KERALAGULFLATESTNRI

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേസ്: അറ്റാഷയെ ​പു​​​റ​​​ത്താ​​​ക്കി യു​​​എ​​​ഇ

കൊ​​​ച്ചി: അ​​​റ്റാ​​​ഷെ ​പു​​​റ​​​ത്താ​​​ക്കി യു​​​എ​​​ഇ. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലെ അ​​​റ്റാ​​​ഷെ റാ​​​ഷി​​​ദ് ഖ​​​മീ​​​സ് അ​​​ലി​​​യെ യു​​​എ​​​ഇ ​വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്താ​​​ക്കി. എന്നാൽ അ​​​റ്റാ​​​ഷെ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര​ പ​​​രി​​​ര​​​ക്ഷ പി​​​ന്‍​വ​​​ലി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​ത്.

അതേസമയം ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​​ന്ത്യ​​ക്കു കൈ​​​മാ​​​റി​​ല്ലെ​​ങ്കി​​ലും കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു യു​​​എ​​​ഇ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു ചോ​​​ദ്യംചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കും. കോ​​​ണ്‍​സു​​​ല​​​ര്‍ ജ​​​ന​​​റ​​​ലി​​​നെ​​​തി​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താം. ​ന​​​യ​​​ത​​​ന്ത്ര​​​ ചാ​​​ന​​​ലി​​​ലൂ​​​ടെ​​യു​​ള്ള സ്വ​​​ര്‍​ണ​​ക്ക​​ട​​ത്ത് തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ ക​​സ്റ്റം​​സ് പി​​ടി​​കൂ​​ടി​​യ​ സ​​മ​​യ​​ത്തു സ്വ​​ര്‍​​ണ​​മ​​ട​​ങ്ങി​​യ ബാ​​ഗേ​​ജ് വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ അ​​​റ്റാ​​​ഷെ ഇ​​​ട​​​പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണ​​മു​​​യ​​​ര്‍​ന്നി​​​രു​​​ന്നു.

Related Articles

Back to top button