LOCAL NEWSALAPPUZHAERANAKULAMIDUKKIKANNURPALAKADPATHANAMTHITTATHIRICHURTHIRUVANANTHAPURAM

സൗജന്യ പരിശീലനവും തൊഴിലും

തിരുവല്ല: കേന്ദ്ര ദേശിയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രധാന മന്ത്രി കൗശല്‍ കേന്ദ്രത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് വേണ്ടി സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നു. വൈവിധ്യമാര്‍ന്ന കോഴ്‌സുകളായ ഫാഷന്‍ ഡിസൈനര്‍ & സ്റ്റിച്ചിങ്, റീറ്റെയ്ല്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വൈദെക്ത്യം നല്‍കുന്നു. താല്പര്യമുള്ളവര്‍ ആധാര്‍കാര്‍ഡ്, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ടെത്തി ജങഗഗ പത്തനംതിട്ട സെന്റര്‍ രജിസ്റ്റര്‍ ചെയ്യുക. അവസാന തിയതി – 20/08/2022.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 7356277111, 7356264333, 7356266333

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker