NRIGULF

സൗദി വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി (31), കോട്ടയം സ്വദേശി ഷിൻസി (28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മെയ് 30 ന് സൗദിയിലുണ്ടായ കാറപടകത്തിലാണ് ഇരുവരും മരണപ്പെട്ടത്. സൗദിയിലെ നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker